നടൻ സുദേവ് നായർ വിവാഹിതനായി.

മോഡലും നടനുമായി സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡലായ അമർദീപ് കൗറാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഹിന്ദി ചിത്രം ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം അനാർക്കലി,കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം തുടങ്ങി നിരവധി…

മലയാളി മങ്കയായി സണ്ണി ലിയോണ്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കസവ് സാരിയുടുത്ത് കോഴിക്കോടിന്റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി…

ഐഫോൺ 15 ന്റെ നിർമാണം ഇനി തമിഴ്നാട്ടിൽ

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്‌നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്ബത്തൂരിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍…