ആപ്പിള്‍ ഐഫോണിന്റെ പുത്തന്‍ ഓഫറുകള്‍ വീണ്ടും തരംഗമാവുന്നു. ഐഫോണ്‍ പതിമൂന്നിനാണ് പുതിയ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍. നിലവില്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഫ്‌ളാഗ്ഷിപ്പും ഐഫോണാണ്. പുറത്തിറങ്ങിയതിന് ശേഷം…
