മീഡിയവണ്‍ ചാനലിന്റെ വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനാല്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ബെഞ്ച് വിധിപറയല്‍ മാറ്റുകയായിരുന്നു.ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ…
