ബിഗ് ബോസ് ആദ്യമായി ദമ്പതികൾ മത്സരിക്കാൻ എത്തിയ സീസണായിരുന്നു മൂന്നാം സീസൺ. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ദമ്പതികളായ ഫിറോസ് ഖാനും സജ്നയുമായിരുന്നു ആദ്യമായി ബിഗ് ബോസ് മത്സരിച്ച ദമ്പതികൾ. ഷോയ്ക്കുശേഷമാണ് ഫിറോസിനും സജ്നയ്ക്കും ആരാധകർ വർധിച്ചത്. നിരവധി റിയാലിറ്റി ഷോകളുടെ…
Tag: mammootty
തക്കുടുവിൻ്റെ ശില്പി വിനോജിന് ഇരിങ്ങോൾ സ്കൂളിൽ സ്വീകരണം നൽകി
ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” മേളയുടെ വലിയ ആകർഷണവും വൈറലുമായി കഴിഞ്ഞു. ഈ തക്കുടു രൂപകൽപന ചെയ്തത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എച്ച് എസ് ഇ വിഭാഗം…
ഉമ്മന്‍ ചാണ്ടിയായി മമ്മൂട്ടി എത്തും; ബയോപിക്കിന്റെ ചിത്രങ്ങൾ പുറത്ത്
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ 81 ാം ജന്മവാർഷികത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹത്തിന്റെ വാർത്തയാണ്. അദ്ദേഹവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തയാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന…
ജെന്‍സന് ഒപ്പം വരെണ്ട വേദിയില്‍ ശ്രുതി ഒറ്റക്ക്; കൂട്ടിന് മമ്മൂട്ടി എത്തി
വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമായത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ അടുത്തിടെ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജെൻസണേയും ശ്രുതിയിൽ നിന്നും പറിച്ചെടുത്തു. ജെൻസന്റെ ജീവൻ കവർന്ന വാഹനാപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു. തീരാ…
നടൻ മമ്മൂട്ടി സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
നടനും കൈരളി ടിവി ചെയർമാനായ മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട…
‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ ; ജെൻസണിന്റെ വിയോഗത്തിൽ പ്രതികരണവുമായി ഫഹദ് ഫാസിലും മമ്മൂട്ടിയും
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ്…
രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റ്; മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ
ദേശീയ സിനിമാ അവാർഡിൽ നടൻ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്ന് സംവിധായകനും ദേശീയ അവാർഡ് ജൂറി അംഗവുമായ എം ബി പദ്മകുമാർ. കുറച്ചു നാളായി മമ്മൂട്ടി മത്സരിച്ചിട്ടും കാര്യമില്ല മമ്മൂട്ടിക്ക് കേന്ദ്ര സർക്കാർ അവാർഡ് കൊടുക്കില്ല…
മമ്മൂട്ടിക്ക് ശത്രു സംഹാര പുഷ്പാഞ്ജലിയുമായി ആരാധകന്‍
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോയുടെ വിജയത്തിന് വേണ്ടി മമ്മൂട്ടിക്ക് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയ ഓരു ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ്…
