സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനോട്‌ ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറാം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇനി എന്നാണ് പണം നല്‍കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട്‌ ജെറാമിന്റെ ചോദ്യം. പരിപാടിയിൽ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് പണം നല്‍കിയില്ലെന്ന കാര്യം തന്നെ അമ്പരപ്പിച്ചെന്നും ജെറാം…

ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട വേനൽമഴയുടെ ദുരിതം മാറും മുമ്പാണ് കാലവർഷമെത്തിയത്.…

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍…

ശശി തരൂരിന്റെ പിഎ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റില്‍; സംഭവത്തില്‍ പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

ശശി തരൂർ എംപിയുടെ പിഎ ശിവകുമാർ പ്രസാദ്‌ സ്വർണക്കടത്ത് കേസിൽ പിടിയിലായി. ഈ സംഭവത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ എത്തിരിക്കുകയാണ്. ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആദ്യം കേരള മുഖ്യമന്ത്രിയുടെ…

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു

തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന്…

‘ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ഓര്‍ക്കും’? മമ്മൂട്ടി

മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂട്ടി മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ്. വളർന്നു വരുന്ന എല്ലാ അഭിനയതകൾക്കും കണ്ടു പഠിക്കൻ ഏറെയുളള…

ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തളളി

മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന സുപ്രീംകോടതിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ തളളി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂൺ 2…

നടി ശ്രീദേവിയുടെ അന്തവിശ്വാസങ്ങളെ കുറിച്ച്, മകള്‍ ജാന്‍വി കപൂര്‍

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായ മാറിയ നടിയാണ് ശ്രീദേവി. തെന്നിന്ത്യയില്‍ നിന്ന് തുടങ്ങി പിന്നീട് ഒരുവിധം എല്ലാ ഭാഷകളിലും ശ്രീദേവി നായികയായി നിറഞ്ഞ് നിന്നിരുന്നു. 2018 ൽ ആയിരുന്നു നടിയുടെ മരണം. എന്നാൽ അമ്മയ്ക്ക് പകരമായി…

കൊച്ചിയിലെ മഴ മേഘവിസ്ഫോടനമാകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ

കൊച്ചില്‍ 98 മില്ലീമീറ്റര്‍ മഴയാണ് ഒന്നര മണിക്കൂറില്‍ പെയ്തത. മേഘവിസ്‌ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞന്‍ പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്‍റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്.  രാവിലെയാണ്…