നവകേരളം കള്‍ചറല്‍ ഫോറം’ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : സമത്വവും ക്ഷേമഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമാക്കി മലയാളക്കരയില്‍ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്ന് ‘നവകേരളം കള്‍ചറല്‍ ഫോറം’ സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ്. വര്‍ക്കലയിലെ ‘വാത്സല്യം ചാരിറ്റി ഹോമില്‍’ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചനീചത്വങ്ങളോ…

PM Modi Welcomed in Singapore

India go to sets Semicon global hub target there Prime Minister Modi lands in Singapore and met Lawrence Wong and discussed manufacturing, maritime connectivity , aviation , skills and health…

എ രാമചന്ദ്രന്‍ മാനവികതയും പരിസ്ഥിതി ചിന്തയും സമന്വയിപ്പിച്ച കലാദര്‍ശകന്‍: മുഖ്യമന്ത്രി

കൊച്ചി: കലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമകാലിക കാലത്ത് എ രാമചന്ദ്രനെ പോലെയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ലളിതകലാ അക്കാദമി കേന്ദ്രത്തില്‍ പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പേരിലുള്ള ധ്യാന ചിത്ര വിഷ്വല്‍…

No more excuses ; Mis behaving his daughter actress father lifted up famous director by his Collar

This event has been conducted many years before .The shooting of a film was progress on a far location the heroine was a newcomer. The director was famous and established.…

‘കാഫിർ വിഷയം, തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും, UDF വീടുകൾ കയറി വർഗീയ പ്രചരണം നടത്തി’; കെ കെ ലതിക

കാഫിർ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെ കെ ലതിക എംഎൽഎ. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും. ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് വർഗീയ പ്രചരണം നടത്തി. വീടുകൾ കയറി വർഗീയ വിഭജനം നടത്തി. ഇടത്…

സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ജിവിഎച്ച്എസ്എസ് ഈസ്റ്റ് മാറാടി എൻഎസ്എസ് യൂണിറ്റും ജെ ആർ സി യും പാലക്കുഴ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.തദ്ദേശവാസികളെയുംവിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം സ്വാഗത പ്രസംഗം നടത്തി. വാർഡ്…

തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടൻ വിജയ്

നടൻ വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് വിജയ് പുറത്തിറക്കി. അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.…

‘സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല’; നടി പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും…

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​വെളിപ്പെടുത്തലിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക്…

ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വർക്കല വനിതാ സബ്കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രഘുനാഥപുരത്തെ…