ആറാം ക്ലാസ്സ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി

ആറാം ക്ലാസ്സ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 37.5 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. മഞ്ചേരി എളങ്കൂർ ചെറുകുളം കിഴക്കുപറമ്പിൽ സുലൈമാനെ (56)യാണ് വിവിധ വകുപ്പുകളിലായി 37.5…