ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുക. മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന…
Tag: Latest News
നൂറ്റി ഒന്ന് റോക്കറ്റുമായി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ
ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നൂറ്റി ഒന്ന് റോക്കറ്റിന്റെ മോഡൽ തയ്യാറാക്കി. വർക്ക് എക്സ് പീരിയൻസ് റ്റീച്ചറായ പ്രതിഭ ആർ നായർ റ്റീച്ചർ പേപ്പറിൽ റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ…
ചിറ്റൂർ പുഴയിൽ 2 കുട്ടികൾ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ് എത്തി
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാൾ…
എ.കെ.ജി സെന്‍റര്‍ ആക്രമണം; കെ സുധാകരനും വി ഡി സതീശനും സമൻസ്
രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ് കിട്ടിരിക്കുകയാണ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ…
Wonderful rendition of Khamas in Unique voice; Raga Khamas nice to listen in Kusuma Vadana Song
Harikrishnan. R Khamas raga is one of the beautiful ragas in listeners list. Khamas the raga brims sringara rasa.We can see listeners enjoy this raga with whole heart. In Thamizh…
സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക
മലപ്പുറം സ്വദേശി 15 വയസുള്ള കുട്ടിക്കാണ് നിപ ബാധയെന്ന് സംശയിക്കുന്നത് കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരവസ്ഥയിലാണ്. സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം ആരംഭിച്ചു. ആരോഗ്യമന്ത്രി…
മൈക്രോസോഫ്റ്റ് വിൻഡോസ് നിശ്ചലമായി; വിമാന സർവീസുകൾ റദ്ദാക്കി
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ…
കര്‍ണാടക അങ്കോളയിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളി ഉണ്ടെന്ന് സൂചന
കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ടെന്ന് സൂചന. മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കളുടെ സംശയ. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും…
പഞ്ചായത്തുതല ക്വിസ് മത്സരത്തോടെ വായനമാസാചരണം സമാപിച്ചു
ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ…
