സീരിയലിലെ വില്ലത്തിമാരായ നടിമാര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ അടി കിട്ടുകയും മോശം അനുഭവം ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമം വളരെ കുറവായിരുന്നു. എന്നാലിപ്പോള്‍ തെലുങ്കിലെ പ്രമുഖ നടന് സിനിമാ കാണാനെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നും തല്ല് വാങ്ങേണ്ടി വന്നതിനെ…
Tag: Latest News
ഇത് നമ്മുടെ എം.എല്‍.എ ബ്രോ
വട്ടിയൂര്‍ക്കാവ് എം.എല്‍എ അഡ്വ. വി കെ പ്രശാന്തിന്റെ വികസന കാഴ്ചപ്പാടിലൂടെ ഒരു യാത്ര… ഒരു നാട് മാറുകയാണ്… നാടിനൊപ്പം അവിടുത്തെ യുവതലമുറയും… രമ്യഹര്‍മങ്ങളുടെ നിര്‍മാണമാണ് വികസനമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ പുതിയൊരു വികസന മാതൃകയൊരുക്കി, വട്ടിയൂര്‍ക്കാവ് എന്ന പ്രദേശം മാറുകയാണ്. വ്യക്തമായ വികസനകാഴ്ചപ്പാടുമായി,…
വീണ്ടും സ്ത്രീധന പീഡന മരണം; ജീവനൊടുക്കിയത് കോളേജ് അധ്യാപിക
സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളേജ് അധ്യാപിക ശ്രുതി നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി…
നാട്ടുകാരെ കബളിപ്പിക്കാനുള്ള ശ്രമവുമായി പ്രിയങ്ക ഗാന്ധി : രാജീവ് ചന്ദ്രശേഖർ
പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാടിലേക്ക് വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വയനാട്ടിലെ വോട്ടർമാർ വീണ്ടും വഞ്ചിതരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജയിച്ച, പ്രിയങ്കയുടെ സഹോദരൻ…
ഗുജറാത്തിൽ ‘വ്യാജ കോടതി’; പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷം
പല തരത്തിലുളള വ്യാജ സാധനങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. എന്നാൽ നിയമം തന്നെ വ്യാജമായി ലഭിക്കാൻ തുടങ്ങിയൽ എന്നാണ് അവസ്ഥ. അത്തരതിൽ വ്യാജ കോടതി നിർമിച്ച് അതിൽ വ്യാജ ജഡ്ജി, ഗുമസ്തന്മാരും പരിചാരകരുമെല്ലാമായി ഒന്നും രണ്ടുമല്ല അഞ്ച് വർഷമാണ് ആളുകളെ പറ്റിച്ചത്. വിശ്വസിച്ച്…
കർമശക്തി പ്രൊഫഷണൽ എക്സലൻസ് അവാർഡ് ഡോ.ജോൺസൺ ജോസഫിന്
തിരുവനന്തപുരം: കര്‍മശക്തി പ്രൊഫഷണൽ എക്സലൻസ് അവാർഡ് ജോൺസ്ലൂക്ക് എംഡി ഡോ.ജോൺസൺ ജോസഫിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
കർമശക്തി മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് കൺസൾട്ടന്റ അവാർഡ് ശ്രീദിപ് അശോകിന്
തിരുവനന്തപുരം: കര്‍മശക്തി മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് കൺസൾട്ടന്റ അവാർഡ് ശ്രീദിപ് അശോകിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
കർമശക്തി ബിസിനസ് എക്സലൻസ് അവാർഡ് രാകേഷിന്
തിരുവനന്തപുരം: കര്‍മശക്തി ബിസിനസ് എക്സലൻസ് അവാർഡ് 24 ഐറ്റി ഇൻഫോ സിസ്റ്റം സിഇഒ രാകേഷിന്. 24×7 ഐടി സർവീസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 24 ഐറ്റി ഇൻഫോ സിസ്റ്റം എന്ന സംരംഭത്തിന്റെ ഉടമയാണ് രാകേഷ്. കര്‍മശക്തി ദിനപത്രത്തിന്റെ 15…
കർമശക്തി സെലിബ്രിറ്റി കപ്പിൾ ഓഫ് ദി ഇയർ അവാർഡ് ശീതള്‍ വിനുവിന്
കര്‍മശക്തി സെലിബ്രിറ്റി കപ്പിൾ ഓഫ് ദി ഇയർ അവാർഡ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ശീതള്‍ വിനുവിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ സംരംഭക ദമ്പതിമാരായ രവികുമാറും റോസ് മേരിയും പുരസ്‌കാരം നല്‍കി…
ഗവർണറെ സ്വീകരിച്ച ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ അതായത് ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന്…
