ഇന്നലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വളരെയധികം ശ്രെദ്ധേയമായി മാറിയത് ലക്ഷദ്വീപിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷമാണ് . സ്‌കൂബ ടീമിൽ അംഗമായ ഒരുകൂട്ടം യുവാക്കൾ അറബിക്കടലിലെ വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് . സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ…
