വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ…
Tag: kseb
കേവലം 7 ദിവസങ്ങൾ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെഎസ്ഇബി
കോതമംഗലം : മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ കെ എസ് ഇ ബി തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന…
സംസ്ഥാനം ലോഡ് ഷെഡിംഗിലേക്ക്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഈ അവസ്ഥ യിൽ ലോഡ്ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ല എന്ന നിലപാടിൽ ഉറച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല. രണ്ടുദിവസത്തെ ഉപയോഗം നോക്കി…
ഇൻകെലിലെ കറന്റ് കോഴയിൽ കെഎസ്ഇബിക്ക് 11 കോടി നഷ്ടം
ഇന്‍കലില്‍ നടന്ന കറന്റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വര്‍ഷമായി ഇന്‍കല്‍ കരാര്‍ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇതുവരെയും ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമയത്ത്. തന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക്…
ഓണത്തിന് ദീപാലങ്കാരമാകാം ; പക്ഷെ ജാഗ്രത വേണം : കെ എസ് ഇ ബി
ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്‌ബോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തമെന്ന് കെഎസ്ഇബി. വൈദ്യുത ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ…
കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും…
കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളെ വിമര്‍ശിച്ച് എം എം മണി
കെഎസ്ഇബി ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത ഉണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. വിമര്‍ശനങ്ങള്‍ക്കെതിരെ കുറേ ചോദ്യങ്ങളുമായാണ് മുന്‍ വൈദ്യുതമന്ത്രി എം എം മണി എത്തിയത്.വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിക്കും. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് മുന്‍പ് കെ.എസ്.ഇ. ബി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് 92…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; വൈകുന്നേരം ആറുമണിമുതല്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെ എസ് ഇബി. വൈകുന്നേരം ആറ് മണി മുതല്‍ പത്ത് മണിവരെയുള്ള സമയങ്ങളിലാണ് അധിക ഉപയോഗം നടക്കുന്നത്. അതില്‍ നിയന്ത്രണം ഉണ്ടാവണം. അല്ലാത്തപക്ഷം ലോഡ്‌ഷെഡ്ഡിങ്ങിലേക്കോ, പവര്‍കട്ടിലേക്കോ പോവേണ്ട സാധ്യത ഉണ്ടാകുമെന്ന്…
സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും.മാങ്കുളം, അപ്പര്‍ ചെങ്കുളം, കീരിത്തോട് , ചെമ്പുകടവ് , വളാംതോട് , മാര്‍മ്മല, ചാത്തന്‍കോട്ട് നട , വെസ്റ്റേണ്‍ കല്ലാര്‍ , പശുക്കടവ് , ലാഡ്രം ,പീച്ചാട് എന്നീ പദ്ധതികളാണ്…
