പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക

അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന. കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക്…

സ്വപ്‌നക്കൂട്ടിലെ സ്‌നേഹത്തണല്‍

ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, അവയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട്, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്ത് പിടിച്ച ഒരാളാണ് രമണി എസ് നായര്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കി സംരക്ഷിച്ചു പോരുന്ന ‘സ്വപ്‌നക്കൂട്’ എന്ന…

വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം

വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി. ഷാജി.എസ്,…

Madrasas Shut down; Govt funding stopped

After the strong opposition from minority groups and minority organizations state government stopped funding for madrasas. The commission demanded that the children must be go to school despite of denial…

വരികള്‍ക്കിടയില്‍ വായനയുടെ ലോകം തീര്‍ത്ത് ആറ്റൂര്‍ സന്തോഷ് കുമാര്‍

ഓരോ രചനയും ഓരോ ജീവനാണ്. എഴുത്തുകാരന്റെ മനസ്സില്‍ ഉടലെടുക്കുന്ന കാവ്യബിംബം വായനക്കാരന്റെ അനുഭൂതിയിലൂടെ വളര്‍ന്ന് മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ജീവന്‍… അതുകൊണ്ടുതന്നെയാണ് ഓരോ വരികള്‍ക്കിടയിലൂടെയും ആഴത്തില്‍ ഇറങ്ങിച്ചെന്ന് സാഹിത്യകാരന്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് വളരാനും ഭാവനയെ വളര്‍ത്താനും ആസ്വാദകനും കഴിയണമെന്ന് പറയുന്നത്.…

ശരീരത്തിനും മനസ്സിനും ഇനി റിലാക്‌സേഷന്‍ ആകാം

ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍…

ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ബോധവത്കരണപരിപാടിയുടെ പ്രിവ്യൂ ശ്രദ്ധേയമായി

തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തോടുള്ള നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സഹതാപമല്ല വേണ്ടത് മറിച്ച് നമ്മളിലൊരാളായികണ്ട് അവരെ ചേര്‍ത്തുപിടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെ സദസ് അതേറ്റെടുത്തു. ഭിന്നശേഷി സമൂഹത്തിനായി മുതുകാട് നടത്തുന്ന ഭാരതയാത്രഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് മുന്നോടിയായി ഇന്നലെ ഗണേശത്തില്‍ നടത്തിയ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്,…

തൊഴിലില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമത് ; ആശങ്കയുമായി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി മാറിയിരിക്കുകയാണെന്ന റിപ്പോർട്ടുമായി മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺ​ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ…

നവകേരളം കള്‍ചറല്‍ ഫോറം’ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : സമത്വവും ക്ഷേമഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമാക്കി മലയാളക്കരയില്‍ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്ന് ‘നവകേരളം കള്‍ചറല്‍ ഫോറം’ സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ്. വര്‍ക്കലയിലെ ‘വാത്സല്യം ചാരിറ്റി ഹോമില്‍’ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചനീചത്വങ്ങളോ…