എണ്ണിയാലൊടുങ്ങാത്ത വര്‍ണക്കൂട്ടുകള്‍ കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയയായ കലാകാരിയാണ് ഗീത് കാര്‍ത്തിക. ആസ്വാദകരുടെ കണ്ണില്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നു ഇതിനോടകം പിറവിയെടുത്തത്. അതൊടൊപ്പം, ചിത്രകലയുടെ പല മേഖലകളിലും കൈവച്ച്…
Tag: kerala
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ – സി.ടി.സി.ആർ.ഐ.) 2024 ഒക്‌ടോബർ 28 മുതൽ നവംബർ 3 വരെ “രാജ്യത്തിന്റെ സമൃദ്ധിക്കായി സമഗ്രതയുടെ സംസ്‌കാരം” എന്ന പ്രമേയത്തിൽ വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു. സമഗ്രതാ പ്രതിജ്ഞയോടെ ആരംഭിച്ച വാരാഘോഷത്തിൽ സ്‌കൂൾ…
ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര പരിപാടിയെ മുക്തകണ്ഠം അഭിനന്ദിച്ച് നാഗാ ഗവര്‍ണര്‍ ലാ ഗണേശന്‍
നാഗാലാന്റ്: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ബോധവത്കരണ പരിപാടിയെ അഭിനന്ദിച്ച് നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍. ഭാരതയാത്രയുടെ നാഗാലാന്റ് പര്യടത്തിനിടെ ദിമാപുരിലെ നെയ്‌സറില്‍ (നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്) നടന്ന…
വെള്ളയമ്പലം ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഹൈടെക്ക്
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ എട്ടാമത്തെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ വെള്ളയമ്പലം ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. വെള്ളയമ്പലം ശാസ്തമംഗലം റോഡിലാണ് ഹൈടെക്ക് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബസ് കാത്തിരിക്കുന്നവര്‍ക്ക് സുഖകരമായി ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍, ടി.വി,…
ഇത് നമ്മുടെ എം.എല്‍.എ ബ്രോ
വട്ടിയൂര്‍ക്കാവ് എം.എല്‍എ അഡ്വ. വി കെ പ്രശാന്തിന്റെ വികസന കാഴ്ചപ്പാടിലൂടെ ഒരു യാത്ര… ഒരു നാട് മാറുകയാണ്… നാടിനൊപ്പം അവിടുത്തെ യുവതലമുറയും… രമ്യഹര്‍മങ്ങളുടെ നിര്‍മാണമാണ് വികസനമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ പുതിയൊരു വികസന മാതൃകയൊരുക്കി, വട്ടിയൂര്‍ക്കാവ് എന്ന പ്രദേശം മാറുകയാണ്. വ്യക്തമായ വികസനകാഴ്ചപ്പാടുമായി,…
മനസിന്റെ നിറങ്ങള്‍ എന്നും പുതുമയോടെ നിര്‍ത്താം… ഡോ.അഞ്ചുലക്ഷ്മിയിലൂടെ
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട…
പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക
അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന. കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക്…
സ്വപ്‌നക്കൂട്ടിലെ സ്‌നേഹത്തണല്‍
ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, അവയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട്, സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്ത് പിടിച്ച ഒരാളാണ് രമണി എസ് നായര്‍. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കി സംരക്ഷിച്ചു പോരുന്ന ‘സ്വപ്‌നക്കൂട്’ എന്ന…
വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം
വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി. ഷാജി.എസ്,…
Madrasas Shut down; Govt funding stopped
After the strong opposition from minority groups and minority organizations state government stopped funding for madrasas. The commission demanded that the children must be go to school despite of denial…
