പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് ഐബി പ്രോഗ്രാം നല്‍കുന്നതിന് ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്

കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (ഐബിഡിപി) പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. രാജ്യാന്തര അവസരങ്ങള്‍…

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്കരണം ഇനി കേരളത്തിലും

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്‌കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനം.വൈദ്യുതിക്ക് വിപണിയിൽ വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളില്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തു.…

ശബരിമല മണ്ഡല-മകരവിളക്ക്;എരുമേലി പേട്ടതുള്ളല്‍ ഇന്ന്

രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും എരുമേലിയിൽ പേട്ടതുള്ളല്‍ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പേട്ടതുള്ളൽ നടത്തുക. ഇരുവിഭാഗങ്ങള്‍ക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി കൊടുത്തിട്ടുള്ളത്.രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ…

തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭര്‍ത്താവ്

തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു. വിവാഹമോചനത്തിനെത്തിയ…

ഗാനഗന്ധര്‍വന് എണ്‍പത്തി മൂന്നാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധക ലോകം

ചലച്ചിത്ര ഗാനരംഗത്ത് ആറ് പതിറ്റാണ്ട് കടന്ന് പകരം വയ്ക്കാനില്ലാത്ത അതുല്യ സംഗീതത്തിന്റെ ഉദയമാണ് ഇന്നും യേശുദാസ്. സംഗീത ലോകത്ത് നിരവധിപ്പേരുടെ മനസ് കീഴടക്കിയ വ്യക്തി. ശ്രീനാരായണ ഗുരദേവന്റെ ജാതി ഭേദം മതദ്വേഷം എന്ന വരികളിലൂടെ 1961 നവംബര്‍ 14 നാണ് യേശുദാസ്…

പ്ലാസ്റ്റിക് ക്യാരിബാഗുകൾ വീണ്ടും തിരിച്ചുവരും: നിരോധിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

60 ജിഎസ്‌എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിപ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് പുതിയ കോടതി വിധി. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ്…

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍.സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’യെ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്.…

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസ്

[3:54 pm, 09/01/2023] anjana kesavan: കാസര്‍കോട്: കാസര്‍കോട് പെരുമ്ബള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍…

മുസ്ലിംലീഗിൽ അംഗത്വം എടുത്ത് മമ്മൂട്ടിയും, ആസിഫലിയും,ഷാരൂഖാനും..അമ്പരപ്പിൽ നേതാക്കൾ

സിനിമാതാരങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അത്ര വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ഓരോ താരങ്ങളും ഓരോ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ ജനങ്ങളും തെല്ല് ആകാംക്ഷ യോടാണ് അത് നോക്കി കാണാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ പാർട്ടി അംഗത്വ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മുസ്ലിം ലീഗ്…

കാപ്പ ‘യ്ക്കുശേഷം ഇനി “ഹണ്ട് ” ഭാവന നായികയാകുന്ന ഹൊറർ ത്രില്ലറുമായി ഷാജി കൈലാസ്

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രതാരമാണ് ഭാവന ബാലചന്ദ്രൻ . മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. ഈ ചിത്രത്തിൽ…