സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് അഞ്ച് വർഷത്തിനിടെ 22,799 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം മാത്രം 5315 കേസുകളും എടുത്തു. 2020നു ശേഷം ഇത്തരം കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു എന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ…
Tag: kerala
മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അകത്തു പോകും; പുതിയ ഓർഡിനസിന് സർക്കാർ ഒരുങ്ങുന്നു
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ ആയിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന ഓർഡിനൻസ് സംസ്ഥാന സർക്കാർ പുറത്തിറക്കും. പിഴയോടൊപ്പം ആറുമാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗവർണറുടെ…
അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ സൗജന്യയാത്ര
സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയാണ് സർക്കാർ ഒരുക്കിരിക്കുന്നത്. അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സൗജന്യം ഗതാഗത വകുപ്പ് നടപ്പിലാക്കാൻ പോകുന്നത്. നവംബർ ഒന്നുമുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. സർക്കാറിന്റെ ദീർഘകാലോചനകൾക്ക് ശേഷമാണ്…
സ്വച്ഛ് മലപ്പുറം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മലപ്പുറം : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് മലപ്പുറം എന്ന പേരിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മങ്കടവ് പിഎസ്എംഒഎച്ച്എ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് കേഡറ്റുകൾ, മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ,മലപ്പുറം പോലീസ് എന്നിവരുമായി സഹകരിച്ച് കെഎസ്ആർടിസി…
മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ
ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലക്ഷ്യം കേരളമായിരുന്നുവെന്ന് സ്പെഷ്യൽ സെൽ
ഡൽഹിയിൽ അറസ്റ്റിലായ ഐ എസ് ഭീകരൻ ഷാനവാസ് ദക്ഷിണേന്ത്യയിൽ ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി സ്പെഷ്യൽ സെൽ. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവിയിലും അതിനുശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട് കണ്ണൂർ വനമേഖലയിലൂടെയും ഇവർ…
ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ…
‘His opinion is personal’; K T Jaleel rejects Anil Kumar
The opinion made by Anil kumar about the ruling party of CPI (m) that the party constructed the Muslim girls of Malappuram not to wear head Scarf is only Anil…
കെ എസ് ആർ ടി സി യെ ആർക്കും വേണ്ട ; ബസിൽ കയറി സഹായിക്കണമെന്ന് ആന്റണി രാജു
കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിനു മുന്‍പ് 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇതു കോവിഡിനു ശേഷം 25 ലക്ഷമായി കുറഞ്ഞു. ഇതു കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്തു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും എതിർക്കുന്നവരുണ്ട്. ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കെഎസ്ആര്‍ടിസി…
ജവാന്റെ കള്ളക്കഥയില്‍ ന്യായീകരണവുമായി അനില്‍ ആന്റണി
കൊല്ലം കടയ്ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യകാര്‍ ആക്രമിച്ച സൈനികന്റെ കള്ള പരാതിയില്‍ ഉടനടി പ്രതികരിച്ച സംഭവത്തില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നും അദ്ദേഹം…
