തിരുവനന്തപുരം: സിറ്റി നോര്‍ത്ത് , സൗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ധരിക്കുന്നതിനായി സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ട്രാഫിക് പോലീസ്…
Tag: Kerala police
സൈബർ തട്ടിപ്പുകൾ ഇനി നേരിട്ട് മനസിലാക്കാം
സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect…
ഡി വൈ എഫ് ഐ നേതാവിനെ ആക്രമിച്ച എസ് ഐയെ പമ്പയിലേക്ക് മാറ്റി
പത്തനംതിട്ട: മെഴവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച എസ് ഐ മാനുവലിനെ സ്ഥലം മാറ്റി. പമ്പ സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ പങ്കാളിയായ പൊലീസുകാരൻ അൻവർഷായെ പന്തളത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിന് സമീപം നിൽക്കുകയായിരുന്ന മനുവിനെ പൊലീസ് സംഘം ആക്രമിച്ചു എന്നായിരുന്നു പരാതി.പത്തനംതിട്ട…
ആയുധ പരിശീലനം പൊതുജനങ്ങൾക്കും, സിലബസും പ്രത്യേക സമിതിയും രൂപികരിച്ച് കേരള പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ നടപടികളുമായി കേരള പൊലീസ്. ഇതിനായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ…
വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തതില്‍ യു.എം.സി പ്രതിഷേധിച്ചു
കൊല്ലം : ഭൂഉടമയും ഗുണ്ടാസംഘവും ചേര്‍ന്ന് കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് സ്ഥാപനം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കരുനാഗപ്പള്ളിയില്‍ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം വച്ചുപൊറുപ്പിക്കില്ലെന്നും…
ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിപണനവും; 13 പേര്‍ അറസ്റ്റില്‍
നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപേരാണ് പോലീസ് അറസ്റ്റിലായത്.ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് തന്നെ ലഹരി ഉല്‍പ്പന്നങ്ങളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കെ. അക്ഷയ്,പി. ഫയസ്, പി. വൈശാഖ്, കെ. അര്‍ഷിന്‍, എം.സഞ്ചേഷ്,…
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച കോള്‍ സെന്റര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം…
”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു
കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന്…
കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ല
നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധം. കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചു.…
സൈനികനെ രാജ്യത്തിനു തിരികെ കൊടുത്ത് മാതൃകയായി വിന്‍സെന്റ് എന്ന പോലീസുദ്യോഗസ്ഥന്‍
‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തൃശൂരില്‍ സുരേഷ്‌ഗോപിയും ജയറാമും ഒന്നിച്ച് അഭിനയിച്ച ‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ ഒരു സംഭവം ഈയിടെ തൃശൂരില്‍ നടന്നു. പട്ടാളക്കാരന്റെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥ…

