പാലാ/കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഭരണവിരുദ്ധ വികാരമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ന അദൃശ്യനായ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതുപോലെ തന്നെ സമസ്തമേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തിലാകമാനമുള്ള ജനങ്ങള്‍ക്കുവേണ്ടി പുതുപ്പള്ളിയിലെ…
Tag: kerala news
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ;ചോരയിൽ കുളിച്ച് 8 വയസുകാരി
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്നും…
സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന്
മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തി്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയേഴാമത് സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന് പ്രശസ്ത ഗായിക രമ പരപ്പില്‍ സമ്മാനിച്ചു. മല്ലം എന്ന നോവലിനാണ് പുരസ്‌ക്കാരം .സാക്ഷരത തുടര്‍പഠിതാക്കളുടെ ആഴവും പരപ്പും തുടര്‍ പീനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി…
കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും
തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി
ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം : പൊതു വിപണിയില്‍ അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. ഈ…
ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത്തിയഞ്ചാം ദിവസം കുറ്റപത്രം
ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്ബതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ…
അനന്തപുരിയിലെ ഓണം വാരാഘോഷത്തിന് നാളെ സമാപനം
അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…
