Hari Krishnan. R Revisiting the memory line an iconic dialogue Savari giri giri , cinephiles welcomed the heart warming bond of father and son. Mangalassery Neelakandan and his son iconic…
Tag: Karmasakthi News
മുതുകാടിന്റെ ഭാരതയാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. ഭാരതയാത്രയ്ക്കുള്ള റൂട്ട് മാപ്പ് മുതുകാടിന് സമ്മാനിച്ചാണ് യാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നത്.…
കേരളരാഷ്ട്രീയത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ : വി.മുരളീധരൻ
പി.വി.അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പി.ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുപറ്റിയവർ തമ്മിൽ തെറ്റിയതാണ് കാണുന്നത്. ഇതിനെയെല്ലാം വെളുപ്പിക്കാൻ പിണറായിക്ക് കൂട്ടായി…
സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാരെ വെറുതെ വിടില്ല: വി ഡി സതീശൻ
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ല. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി…
ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് : പി. യു. സാജു ഐ എഫ് എസ്
കോതമംഗലം : ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിൽക്കുന്നുവെന്നും,ആരോഗ്യകരവും, സുസ്ഥിരവുമായ കാലാവസ്ഥ നിർമ്മിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്നും കോതമംഗലം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി. യു. സാജു ഐ എഫ് എസ് . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഭൂമിത്രസേന ക്ലബിന്റെ…
മാലിപ്പാറയിലെ ഉപയോഗ ശൂന്യമായ കിണറിലെ മാലിന്യത്തിനു തീ പിടിച്ചു
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് വാർഡ് 13 മാലിപ്പാറയിലെ സി ബി എസ്റ്റേറ്റിലെ 30 അടി ആഴമുള്ള ഉപയോഗശൂന്യമായ കിണറിൽ കിടന്ന വെയ്റ്റ് ഉൾപ്പെടെയുള്ള മാലിന്യത്തിന് തീ പിടിച്ചു. തീ പിടിച്ച പുക പരിസരങ്ങളിലേക്ക് വ്യാപിച്ച് പരിസരവാസികൾക്ക് ശ്വാസം മുട്ട് അനുഭവപെട്ടതിനാൽ…
കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ; കബർ വണങ്ങാൻ ഗജ വീരൻമാർ എത്തി
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലംമാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ ഇത്തവണയും എത്തി. പള്ളിക്കു…
131-ാം രക്തദാന ക്യാമ്പ് സംഘടിച്ചു
കൊച്ചി : സി സി എസ് രക്തബന്ധുവും, ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനും, ഓൾ കേരള സീവേജ് കളക്ടിങ് & ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയൻ ( എഐടിയുസി) യുംഎറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി 131-ാം മത് രക്തദാന ക്യാമ്പ് ഐലന്റ് ഹാർബർ…
പുതിയ തലമുറ നാടുവിടുന്നത് സ്വതന്ത്ര്യത്തിന് വേണ്ടി: നടൻ വിനായകൻ
മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന അഭിനയിതാവിനെ ഏവര്‍ക്കും ഇഷ്ടമാണ്. ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ തന്റെതായ സ്ഥാനം…
ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തില്‍ ഇടം നേടും – മന്ത്രി ജി ആര്‍ അനില്‍
പോത്തൻകോട് (തിരുവനന്തപുരം): ചര്‍ച്ച ചെയ്യുന്ന വിവിധ വിഷയങ്ങൾ, നടത്തുന്ന വിവിധ സമ്മേളനങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയുടെ പ്രാധാന്യം കൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തില്‍ ഇടം നേടുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ…
