വെട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “ക്രിയേറ്റീവ് കോർണർ” ഉദ്ഘാടനം ചെയ്തു

വർക്കല : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) യുടെ പൂർണ്ണ സഹകരണത്തോടെ അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തി,…

മനസമാധാനമാണ് എറ്റവും വലിയ സാമ്പാദ്യം : മഞ്ജു വാര്യർ

ഒരു ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് നടി മഞ്ജു വാര്യർ എത്തിയത്. വിവാഹമോചനത്തിന് ശേഷം ഓന്നുമില്ലയ്മയിൽ നിന്നും ഒറ്റക്ക് പടവെട്ടി വന്നതുകൊണ്ടു തന്നെ പല സ്ത്രീകളെയും സ്വാധീനിച്ചുകൊണ്ടാണ് നടി എത്തിയത്. സിനിമകളു‌ടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. ഇന്ന്…

സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.…

മനസിന്റെ നിറങ്ങള്‍ എന്നും പുതുമയോടെ നിര്‍ത്താം… ഡോ.അഞ്ചുലക്ഷ്മിയിലൂടെ

ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട…

കർമശക്തി മികച്ച കലാജ്യോതി പുരസ്കാരം രമ്യ മനോജിന്

തിരുവനന്തപുരം: കര്‍മശക്തി കലാജ്യോതി പുരസ്കാരം സിനി ആർട്ടിസ്റ്റ് രമ്യ മനോജിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. നിരവധി…

കർമശക്തി സാഹിത്യരത്ന പുരസ്കാരം ആറ്റൂർ സന്തോഷ് കുമാറിന്

തിരുവനന്തപുരം: കര്‍മശക്തി സാഹിത്യരത്‌ന പുരസ്‌കാരം മികച്ച സാഹിത്യകാരന്‍ ആറ്റൂര്‍ സന്തോഷ് കുമാറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…

ഷാജൻ സ്കറിയ അറസ്റ്റിൽ; ശ്രീനിജൻ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം

ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു. കുറേ…

റൈഹാൻ സമീർ ബാലപ്രതിഭ പുരസ്ക്കാരം ഏറ്റുവാങ്ങി

ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ തയ്യാറാക്കുന്നതും, കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും നൽകുന്നതുമായ ബലൂൺ ആർട്ടിസ്റ്റ് റൈഹാൻ സമീർ എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിൻ്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. അബ്ദുൾകലാമിന്റെ ജന്മദിനത്തിൽ തിരുവനന്തപുരം…

ടിപി യുടെ ചോര പിണറായിയുടെ കുഴിമാടം വരെ പിന്തുടരും : കെ.കെ രമ

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റി എന്ന പ്രസ്തവാനയാണ് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ നടത്തിരിക്കുന്നത്. കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ സിപിഎം…

കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ പാര്‍ട്ടി മാറ്റം നടക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് കുറച്ച് നാളുകള്‍ക്ക് ശേഷം അസ്വസ്തകള്‍ തുടങ്ങിയത്. പി സരിനില്‍ നിന്ന് തുടങ്ങി എ.കെ ഷാനിബില്‍ എത്തി നില്‍ക്കുകയാണ്. ഇനിയും കോണ്‍ഗ്രസ് നേതാക്കാള്‍ മാറ്റ് പാര്‍ട്ടിയിലേക്ക് പോകുമെന്നാണ് പാര്‍ട്ടി വിട്ടു പോയ…