ദിലീപിന്റെ മകൾ മീനാക്ഷിയുമായു‌ളള പ്രണയ ബന്ധം; തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

സുരേഷ് ​ഗോപിയുടെ ഇളയ മകനും നടനുമാണ് മാധവ് സുരേഷ്. താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധവ് വ്യക്തമാക്കി. ഇപ്പോഴിതാ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും മാധവ് പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ…