സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ​ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമാ‌യ മഴ‌യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറി‌യിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർ​ഗോഡ്, എന്നീ ജില്ലക‌ളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന്…

ഭർത്താവ് അവയവ കച്ചവടത്തിന് നിർബന്ധിച്ചു; യുവതിയുടെ വെളിപ്പെടുത്തൽ

ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ…

ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി

കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു…

സംസ്ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ്…

പരാതിക്കാരനെതിരെ ആഞ്ഞടിച്ചു പ്രിയ

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ്…

കേരളം ആരുടേത്?

ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഇപ്പോള്‍ തെരുവ് നായകളുടെ സ്വന്തം നാടെന്നു വിളിക്കേണ്ട ഗതികേടിലാണ് .കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന ഓട്ടിസബാധിതനായ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചു കൊന്നിട്ട് നാളുകള്‍…

കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു . മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ…

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27 ന്

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. പോളിയോ തുള്ളിമരുന്ന് അഞ്ചുവയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ 1360 കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. അഞ്ചു വയസ്സു വരെയുള്ള എല്ലാ…

കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള ദേശിയപാതയ്ക്ക് അനുമതി

കണ്ണൂര്‍ : കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള ദേശിയപാതയ്ക്ക് അനുമതി.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.കേരളത്തിലൂടെയുള്ള 11റോഡുകള്‍ ഭാരത് മാതാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കണ്ണൂര്‍ എയര്‍ പോര്‍ട്ട് വഴിയുള്ള ചൊവ്വ – മട്ടന്നൂര്‍ – കൂട്ടും പുഴ –…

കണ്ണൂരില്‍ ഒന്‍പത് വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം…