തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ.…
Tag: jawan
നാല് ദിവസം കൊണ്ട് 531 കോടി; പുതിയ റെക്കോഡിൽ ജവാൻ
ഷാരൂഖ് നയൻതാര ചിത്രം ജവാൻ 4 ദിവസം കൊണ്ട് നേടിയത് 531 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് ജവാന്റെ കളക്ഷൻ. ഇന്ത്യൻ സിനിമയിൽ ഷാരൂഖ് എന്ന നടൻ മാത്രമാണ് ഈ ബോർഡർ ക്രോസ്സ് ചെയ്തിരിക്കുന്നത്. സിനിമാ ട്രേഡ്…
വെള്ളിത്തിരയെ വിറപ്പിച്ചു ഷാരൂഖ്; ജവാൻ റിവ്യൂ
പഠാന്‍ എന്ന ചിത്രത്തിന്‍റെ മഹാവിജയത്തിന് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘ജവാന്‍’. തീയറ്ററില്‍ അടിമുടി ഓളം ഉണ്ടാക്കുക എന്ന കോമേഷ്യല്‍ ചിത്രത്തിന്‍റെ എല്ലാ ഫോര്‍മുലകളും ചേര്‍ത്താണ് ചിത്രം സംവിധായകന്‍ അറ്റ്ലി ഒരുക്കിയിരിക്കുന്നത്. തീയറ്റര്‍ ആവശ്യപ്പെടുന്ന വലിയ സ്റ്റാര്‍ കാസ്റ്റും, ആക്ഷന്‍…
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ‘ജവാൻ’ ഇന്റർനെറ്റിൽ
ബോളിവുഡ് കിംഗ് ഷാരൂഖാനോടൊപ്പം വമ്പൻ താരനിരയെ അണിനിരത്തി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ഇന്നാണ് പ്രദർശനത്തിനെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങിയവർ നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മനോവിര്യം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ പുറത്തുവന്ന്…
നയൻതാരയുടേത് ഞെട്ടിക്കുന്ന പ്രതിഫലം; ഹിന്ദിയിലെ കന്നിചിത്രത്തിലൂടെ കോടികൾ കൊയ്യാൻ ലേഡീ സൂപ്പർസ്റ്റാർ
ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിൽ…
ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?
ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍…
ജവാൻ ദൃശ്യങ്ങൾ ചോർന്നു ;ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്
ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന്‍ സിനിമയില്‍ നിന്നുളള ചില…
