ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: സിപിഎം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ ജെയ്ക് സി തോമസ് എന്ന് സൂചന

33 വയസ്സിനുള്ളിൽ നാല് പൊതു തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിയെന്ന നേട്ടവുമായി ജെയ്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭമണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക്സി തോമസിനെ പരിഗണിക്കാൻപാർട്ടി വൃത്തങ്ങളിൽ തീരുമാനം. ജെയിക്കിന് സ്ഥാനാർത്ഥിത്വംകൊടുത്താൽ അത് കൃത്യമായ സാമുദായിക പരിഗണനകൾ കൂടികണക്കിലെടുത്താണെന്ന് വിലയിരുത്താം. നിലവിൽ ചാലക്കുടി എംപിയായ ബെന്നി…

ജെയ്ക്ക്‌ സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗീതു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്ക്കും…

പുതുപ്പള്ളി വിധിച്ചതെന്ത്; ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. എന്നാൽ പോളിങ് കുറഞ്ഞത് ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം നേടാൻ തടസ്സമാകുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. പലയിടങ്ങളിലും വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചെന്നും ചിലര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നും അവര്‍…

ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം :വി കെ സനോജ്

ജെയ്ക് സി തോമസിനെതിരെ വി ഡി സതീശന്‍ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്.വികസന ചര്‍ച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെ എന്ന് വി കെ സനോജ് പറഞ്ഞു. യുഡിഎഫ്…

പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു ; 3 പേരുടെ പത്രിക തള്ളി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിന്‍ ലാല്‍ (എന്‍.ഡി.എ), ഷാജി, പി.കെ. ദേവദാസ്,…

ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

കോട്ടയം ബിജെപി ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ നേതൃത്വമാണ് പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷനാണ്ലിജിന്‍ലാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മത്സരിച്ചിരുന്നു. മണ്ഡലത്തില്‍ 12,000 വോട്ടുകള്‍ നേടി…

ചാണ്ടി ഉമ്മനെ അപായപ്പെടുത്താൻ ശ്രമം

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് അഴിഞ്ഞു കിടന്നു എന്ന ദുരൂഹതയുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.ആരോ മനപ്പൂര്‍വ്വം വീല്‍നട്ട് ഊരിയെന്നാണ് കോണ്‍ഗ്രസ് സംശയം. ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്‌ബോഴാണ് വാഹനത്തിന്റെ…

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തോൽക്കുമോ?

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ആശങ്ക വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി വോട്ട് ചാണ്ടി ഉമ്മന്‍…