എം.എല്‍.എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിച്ചു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ.യു.പി.എസ് കുമാരപുരത്തിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. 15.25 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനുവേണ്ടി ചെലവഴിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ…

ഒരുമിക്കാം തണലൊരുക്കാം, ‘ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം : മഞ്ഞളാംകുഴി അലി എം എല്‍ എ

മലപ്പുറം : ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും നാടം വിട്ടുനില്‍ക്കണം. നൂതന കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ…

ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ്…

മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു

സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി.യു) 21 കേന്ദ്രങ്ങളില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി. ഇന്ത്യ പോലൊരു രാജ്യത്ത് ഏകാധിപത്യ ഫാഷിസം വളരുന്നതും നിലനില്‍ക്കുന്നതും സാധ്യമല്ലാത്തവിധം തൊഴിലാളി ശക്തി ഉയര്‍ത്തി കൊണ്ട് വരുമെന്ന് മെയ്ദിന സന്ദേശത്തില്‍ എസ്.ഡി.ടി.യു പ്രഖ്യാപിച്ച് കൊണ്ട് വിവിധ…

നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: നിരാലംബരോട് കരുണ കാണിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു സൗജന്യമായി അഭയമരുളുന്ന സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവില്‍…

ഇന്ത്യ സ്കാഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആകണം; നടി മീനാക്ഷി

ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ്‌ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോൾ. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയത്.…

സീത,അക്ബര്‍ എന്നീ സിംഹപ്പേരുകളില്‍ വിയോജിച്ച് കോടതി

ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്കു സീത അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. സിംഹത്തിന് ടഗോര്‍ എന്നോ…

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 111ആം സ്ഥാനം പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിറകിലാണ് നാല് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇന്ത്യ നിൽക്കുന്നത്. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111 ആം സ്ഥാനത്തുള്ളത്. ശ്രീലങ്ക അറുപതാം സ്ഥാനത്തുള്ളപ്പോൾ…

ഖലീസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി

കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലീസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി. സിക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. ഇയാളുടെ പേരിലുള്ള ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ ഐ എ…

ദുന്‍കെ വധം ബിഷ്‌ണോയിയുടെ പ്രതികാരം

ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂല്‍ സിങ് എന്ന ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി…