നദിയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി  ഇരുചക്ര വാഹന റാലിയും പുഴ സംരക്ഷണ പ്രതിജ്ഞയും ചെയ്തു

ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ ആനന്ദ് കുമാര്‍  മുന്‍ ജല വിഭവ ഡയറക്ടര്‍ സുഭാഷ് ചന്ദ്ര ബോസ്,കോണ്‍ഫെഡറേഷന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ എന്നിവരുടെ നേതൃത്തില്‍ ആഗസ്ത് മാസത്തില്‍ 44 നദികളില്‍…

തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുഞ്ഞുകുട്ടികൾക്കായി തിരുവനന്തപുരം മരുതൻകുഴി പിടിപി അവന്യു റോഡിൽ ആരംഭിച്ച ടോം ആൻഡ് ജെറി സ്കൂൾ അഡ്വ. വി കെ പ്രശാന്ത് mla ഉദ്ഘാടനം ചെയ്തു. DayCare, Play സ്കൂൾ, LKG, UKG, ആഫ്റ്റർ സ്കൂൾ കെയർ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്.…

സി.എസ്.ഐ.ആര്‍ – നിസ്റ്റ് സംഘടിപ്പിക്കുന്ന ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോൺക്ലേവ് 26 ന്

കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട്…

രാജനികാന്തിന് ക്യാമാറയുടെ മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം

തമിഴിന്റെ സൂപ്പർസ്റ്റാർ ആണ് രജനീകാന്ത് എന്നാൽ അദ്ദേഹത്തിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ശ്വാസം വിടാൻ പേടിയാണെന്നും വായ തുറക്കാൻ പോലും ഭയമാണ് എന്നാണ്‌ പറയുന്നത്‌. താരം തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ വിശിഷ്ടാതിഥിയായി…

കേരളത്തിലെ ആദ്യത്തെ ലൈസൻസ്ഡ് ഫിനാൻസിയേഴ്സ് അസോസിയേഷൻ എംഎൽഎ അഡ്വ.ഡി ടി മുരളി ഉദ്ഘാടനം നിർവഹിച്ചു.

കേരള ലൈസൻസ്ഡ് ഫിനാൻസിയേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് നെടുമങ്ങാട് പ്രതിനിധി സമ്മേളനം 7.1.2024ൽ കാരേറ്റ് കാർത്തിക ഇൻ ഹോട്ടലിൽ വച്ച് നടത്തി. വാമനപുരം MLA Adv. ഡി കെ മുരളി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സമയഭേദമില്ലാതെ സാമ്പത്തിക സഹായം നൽകുന്ന…

യാത്ര സൗകര്യം മെച്ചപ്പെടുത്താന്‍ വരുന്നു കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്

യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ…

നടി ലക്ഷ്മിപ്രിയയെ ബി ജെ പിക്കാർ പറ്റിച്ചോ? ഓണപരിപാടിക്ക് പ്രതിഫലം നൽകിയില്ലെന്ന് താരം

ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച്…

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യനെത്തിയത് നന്നായെന്ന് മുരളീധരൻ ;പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തതില്‍ തെറ്റില്ല. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച്…

ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന്

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും…