ഇരുപത്തി ആറാമത് ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേള വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യ അതിഥിയായ് എത്തും. ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് വിദ്യാഭ്യാസ…