തന്റെ രോഗവസ്ഥ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ഫഹദ് ഫാസിൽ. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗമാണ് താരത്തിന്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും…
Tag: Health
ബിസ്ക്കറ്റ് ഇഷ്ടമാണോ? എങ്കിൽ ഇത് സൂക്ഷിക്കുക!
ബിസ്ക്കറ്റ് കഴിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ബിസ്ക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാൻ കഴിയില്ല. ബിസ്ക്കറ്റും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീർന്നിരിക്കുകയാണ്.ബിസ്ക്കറ്റ് പ്രേമികൾ സൂക്ഷിക്കുക, നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത…
അസമയങ്ങളിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലങ്ങൾ അമിതവണ്ണം ഉണ്ടാക്കുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇൻസ്റ്റഗ്രാമിലെ ഫുഡ് റീലുകളിലെ ആകർഷകമായ ദൃശ്യങ്ങളും മ്യൂസിക്കും പിടിച്ചിരുത്തുന്ന അവതരണ രീതിയും ആളുകളെ സ്വാധിനികാറുണ്ട്. ഇത്തരം ഫുഡ് റീലുകൾക്ക് ലഭിക്കുന്ന വ്യൂസ് വളരെ വലുതാണ്. ഇതുവരെ കണ്ടിട്ടില്ലാത്തതും, രുചിച്ച് നോക്കിയിട്ടില്ലാത്തതുമായ വിഭവങ്ങൾ കൺമുന്നിലേക്ക് എത്തുമ്പോൾ അവയിൽ ചിലത് വീട്ടിൽ പരീക്ഷിക്കാനും പ്രേരിപ്പിക്കുന്നു.…
ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ…
ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…
മഴവെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും ഇനിമേഘങ്ങളിൽ നിന്ന് പെയ്യും
മണ്ണിൽ നിന്ന് നീരാവിയോടൊപ്പം പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ മഴമേഘങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ശസ്ത്രലോകം. കണ്ണുകൊണ്ട് കാണാൻ പറ്റാത്തത്രയും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ മഴവെള്ളത്തോടൊപ്പം ഭൂമിയിൽ എത്തുമ്പോൾ അവയുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന്ന വായുവിലൂടെയും പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ നമ്മുടെ…
മരുന്ന് ലോബിയുടെ ഗിനിപ്പന്നികളാകുകയാണോ ഇന്ത്യക്കാർ?
പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നുവെന്ന് പഠനം. പലപ്പോഴും മരുന്നുകൾ പരീക്ഷിക്കുന്ന വോളണ്ടിയർമാരുടെ 60%ത്തിലധികം ഇന്ത്യക്കാർ ഉണ്ടാകാറുണ്ടെന്നാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ഗവേഷകർ കണ്ടെത്തിയത്. വിദേശ സംഘടനകൾ സാമ്പത്തിക സഹായം…
പുരുഷന്മാര്‍ക്ക് ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍
സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്…
ഇവയൊന്നും കുക്കറില്‍ പാകം ചെയ്യരുത് എന്തുകൊണ്ട്?
ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്ത് ലഭിക്കുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷ്യ…
ഗ്യാസിനുള്ള ഗുളിക ഹൃദയാഘാതത്തിനുവരെ കാരണമാകാം
വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ അത് ഗ്യാസ്സാണെന്നു കരുതി ഗുളിക വാങ്ങി കഴിക്കും അതുപോലെ കാല്‍സ്യം സപ്ലിമെന്‍റുകള്‍ ദിവസവും ശീലമാക്കിയവരാണ് നമ്മളിൽ പലരും.ഇതിനൊന്നും ഡോക്ടറുടെ അഭിപ്രായം പോലും നാം തേടാറില്ല. ഗ്യാസിനുള്ള ഗുളിക സ്ഥിരം ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന്…

