ലഹരിക്കെതിരെ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ്.

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ് സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് സെല്ലിൻ്റെ സഹകരണത്തോടെ രഹിത ലഹരി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക്…

സര്‍ക്കാരിനെതിരെ സമരപരിപാടികള്‍; യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിക്കും. എഐ ക്യാമറയിലെ അഴിമതി ആരോപണ സാഹചര്യത്തിൽ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. തുടര്‍സമരങ്ങൾ…