തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ വ്യാപകമായി സംഘർഷം ഉണ്ടായി.…
Tag: Gold Smuggling case
സ്വര്‍ണകടത്ത് കേസ് ;സ്വപ്ന സുരേഷ് വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്സ്മെന്റ്
സ്വര്‍ണകടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക്ഹാജരാവണം. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ…
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ അനുഭവിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക…
സ്വര്‍ണക്കടത്ത് കേസ് ; ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റിലായി. പ്രതി നേരിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട…
