സൗന്ദര്യ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന Glams by Linda

ഒരാള്‍ തന്റെ പാഷനെ തൊഴിലാക്കി മാറ്റുമ്പോള്‍ അതൊരു പ്രചോദനകഥയായി മാറുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ പാലക്കാട് സ്വദേശികളായ ലിന്‍ഡയുടെയും ഭര്‍ത്താവ് ഫെബിന്റെയും യാത്ര അതിന്റെ മനോഹരമായ ഉദാഹരണമാണ്. ഇരുവരുടെയും മേക്കപ്പിനോടുള്ള അതിയായ ഇഷ്ടവും ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നാണ് Glams by Linda രൂപം…