കേരള ലൈസൻസ്ഡ് ഫിനാൻസിയേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് നെടുമങ്ങാട് പ്രതിനിധി സമ്മേളനം 7.1.2024ൽ കാരേറ്റ് കാർത്തിക ഇൻ ഹോട്ടലിൽ വച്ച് നടത്തി. വാമനപുരം MLA Adv. ഡി കെ മുരളി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സമയഭേദമില്ലാതെ സാമ്പത്തിക സഹായം നൽകുന്ന…
Tag: finance
സംസാരിച്ചു പണമയയ്ക്കാം; പുതിയ ഫീച്ചർ ഉടൻ
ഉപഭോക്താക്കളെ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലേക്ക് ആകര്‍ഷിക്കുന്ന പുതിയ മാറ്റവുമായി എത്തിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ.സംഭാഷണങ്ങളിലൂടെ യുപിഐ പേയ്മെന്റെ നടത്താനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക. ഇതോടെ പ്രതിമാസം…
5 വർഷത്തിനിടെ ബാങ്കുകൾ പോക്കറ്റടിച്ചത് 35000 കോടി രൂപ
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയത് 35,000 കോടി രൂപ. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം ഉപഭോക്താക്കളെ ഊറ്റിയ കണക്കാണിത്. പണമിടപാടുകള്‍ നടന്നെന്ന വിവരമറിയിക്കാന്‍ വേണ്ടി എസ്.എം.എസ് അയച്ച വകയില്‍ മാത്രം…
സംസ്ഥാനം കടക്കെണിയിൽ ; മുഖ്യമന്ത്രിയ്ക്ക് പുതിയ ഹെലികോപ്റ്റർ
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്.സംസ്ഥാനം രൂക്ഷ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്‌ബോഴും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നതില്‍ വലിയ ആക്ഷേപമാണ് ഉയരുന്നത്. ചെലവു ചുരുക്കണമെന്നു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്ന പിണറായി വിജയന്‍ പറയുന്നതില്‍ എന്തെങ്കിലും…
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കും : കെ എൻ ബാലഗോപാൽ
കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്ന് പറയുമ്‌ബോള്‍, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വില്‍ക്കാനുള്ളൂ എന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍…
അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ തെറ്റുകൾ തിരുത്തൂ; വിജയം നേടൂ
ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ. കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…
ഭാവിയിലെ സാമ്പത്തിക ആവശ്യത്തിന് ഇതാ ഒരു വഴി
ഭാവിയിലെ സാമ്പത്തിക ആവശ്യം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കില്‍ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാര്‍?ഗമാണ് ചിട്ടികള്‍. വായ്പ മാര്‍?ഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്‌കീമുകള്‍. നിലവിലുള്ള 2 സ്‌കീമുകള്‍ വഴി ഓണപ്പുടവ…
തിരുവനന്തപുരത്ത് നിർമല സീതാരാമൻ മത്സരിക്കും
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ഇറക്കി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം. മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കളമൊരുക്കി. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി…

