നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു…

സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കും.

ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്തെതി. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിന് പറ്റിയ ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു…