സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ് നയത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ തരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി,…
Tag: DYFI
രക്തസാക്ഷി പുഷ്പനെ വാട്സാപ്പിൽ അധിക്ഷേപിച്ച എസ് ഐ ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
കോതമംഗലം: കൂത്തുപറമ്പ് സമരപോരാളി പുഷ്പനെ വാട്സാപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച കോതമംഗലം എസ് ഐ കെ.പി ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ എറണാകുളം ജില്ല പ്രസിഡൻ്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്ത്…
ഡിവൈഎഫ്ഐ നേതാവിന്റെ പി എച്ച്ഡി പ്രബന്ധത്തിൽ മൂവായിരത്തിലധികം പിഴവുകൾ
ഡിവൈഎഫ്ഐ നേതാവും നിയുക്ത പിഎസ്‌സി അംഗവുമായ പ്രിൻസി കുര്യാക്കോസിന്റെ പി എച്ച്ഡി പ്രബന്ധത്തിലെ ഗുരുതര പിഴവാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 210 പേജ് ഉള്ള പ്രബന്ധത്തിൽ 3000 പിശുക്കളാണ് ഉള്ളത്. ശങ്കരാചാര്യയുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും ഏതാണെന്ന്…
ഒ ബി സി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
മലപ്പുറം: ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാത ഉദ്ഘാടനം ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവീദാസനില്‍ നിന്നും തട്ടാന്‍ സമുദായ സൊസൈറ്റിയുടെ സംസ്ഥാന അംഗം വിജയകുമാറിന് അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.തൃപ്രങ്ങോട് മംഗലത്ത് വച്ച് നടന്ന…
