ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിനു പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.…