പേപ്പട്ടി ശല്യം: നടപടിയെടുക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് മാണി സി കാപ്പന്‍

പാലാ: മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന പേപ്പട്ടി ശല്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാണി സി കാപ്പന്‍ എം എല്‍ എ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കള്‍ക്കെതിരെ ഫലപ്രദമായ നടപടി ഇല്ലാതെ വന്നതാണ് മനുഷ്യ ജീവന് ഭീഷണിയായത്. ആന്റി റാബിസ്…