സംസാരിച്ചു പണമയയ്ക്കാം; പുതിയ ഫീച്ചർ ഉടൻ

ഉപഭോക്താക്കളെ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലേക്ക്‌ ആകര്‍ഷിക്കുന്ന പുതിയ മാറ്റവുമായി എത്തിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ.സംഭാഷണങ്ങളിലൂടെ യുപിഐ പേയ്മെന്റെ നടത്താനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക. ഇതോടെ പ്രതിമാസം…