എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ ബേര്‍ട്ടിയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര സ്വദേശിയായ ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എ ആര്‍ ക്യാമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച്…
Tag: death
മധു കൊലക്കേസ് ; വിചാരണ നടപടികള്‍ നേരത്തെയാക്കി
ഹൈക്കോടതി ഇടപെടലിനെതുടര്‍ന്ന് അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കി. മാര്‍ച്ച് 26 ലേക്ക് മാറ്റിയ കേസ് ഫെബ്രുവരി 18 ന്പരിഗണക്കും. കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിലെ പകര്‍പ്പും കൈമാറി. കടയില്‍ നിന്ന് ഭക്ഷണം എടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ…
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് രണ്ട് മരണം
കൊല്ലം കുളത്തൂപ്പുഴ വനമേഖലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രം വിട്ട് രണ്ടുപേര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി യഹിയകുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യം വിഴിഞ്ഞം കരയ്ക്കടിഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ മത്സ്യയിനം വിഴിഞ്ഞത്തെ കൊച്ചുതുറയില്‍ കരയ്ക്കടിഞ്ഞു.കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് കരുതുന്നത്. തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള ഈ വെള്ളുടുമ്ബ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാല്‍ കടലിന്റെ അടിത്തടില്‍…
തുപ്പല്‍ വിവാദം
അന്തരിച്ച ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കരുടെ സംസ്‌കരണ ചടങ്ങുമായി ബന്ധപ്പെട്ട് വന്ന തുപ്പല്‍ വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തരംഗം തന്നെയാണ് സൃഷ്ടിച്ചത്.നിങ്ങള്‍ മറന്നു പോയതാണോ? അതോ ഓര്‍ക്കാത്തതാണോ?ഇന്ത്യ ഇന്നും ഒരു മതേതരത്വ രാജ്യമാണ്. മതം കൊണ്ടും ഭാഷവൈവിധ്യംകൊണ്ടും ജീവിതരീതികൊണ്ടും…
ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. ഭാഗ്യലക്ഷ്മി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.…
സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു
കൊച്ചി: സീരിയല്‍, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ആര്‍ട്‌സ്…
കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍
കോഴിക്കോട്:നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും മൂലം നാലു ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
പാചക വിദഗ്ദ്ധനും നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു
പത്തനംതിട്ട:സിനിമ നിര്‍മ്മാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നു നൗഷാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും…
പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവാവ് അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണം നടത്തിയ അയല്‍വാസിയായ പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.…
