മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. അമേരിക്കയിലും കാനഡയിലും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. ന്യൂസ് മാഗസിന്‍ ഫ്രണ്ട്‌ലൈനിന്റെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, വെബ്‌സൈറ്റ് ആയിട്ടുള്ള ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ് റ്റായും പ്രവര്‍ത്തിച്ചു…

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ചനിലയില്‍, എങ്ങനെ മരിച്ചെന്ന് വ്യക്തമല്ല

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ നയതന്ത്ര കാര്യാലയത്തില്‍ മരിച്ചനിലയില്‍. മുകള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുകള്‍ ആര്യയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്ന് ജയശങ്കര്‍ ട്വീറ്റ്…

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങള്‍ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ : പോലീസ് ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പുലര്‍ച്ചെ രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം,…

ക്വാറി അപകടം ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കര്‍ണാടക ഗുണ്ടല്‍പേട്ടിന് അടുത്തായി ഉണ്ടായ ക്വാറി അപകടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റ്‌സ്റ്റോണ്‍ ഹില്‍ ക്വാറിക്കുള്ളില്‍ പണിഎടുക്കുമ്പോള്‍ ക്വാറി…

ഓര്‍മ്മയായി കെ.പി.എ.സി ലളിത ; സംസ്‌കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു. അഞ്ച്…

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനല്ലൂരിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം…

നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു ഹരിയാനയിലെ സോനിപത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലേക്ക് കര്‍ഷകര്‍ എത്തിയ സംഭവത്തില്‍ ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ…

തോട്ടടയിലെ ബോംബേറില്‍ ഒരാള്‍ അറസ്റ്റിലായി

തോട്ടടയിലെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് കമ്മിഷന്‍ സി.പി സദാനന്ദന്‍. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഇതുവരെയായി നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ വിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്.സഞ്ചരിച്ച വാഹനം ഇതിനോടകം…