മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയില്‍…
Tag: death
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്ന ജയ്ഷീൽ ചുമ്മിക്ക് അപകടമുണ്ടായത്. യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ്…
മൃതദേഹം റോഡരികിൽ കിടന്നത് എട്ടു മണിക്കൂറോളം
കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് എട്ടു മണിക്കൂറോളം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ…
യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വീട്ടുവളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ്…
ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു
കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇവരില്‍…
പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
യു എസി ല്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയുമായ ജാന്‍വി കന്‍ഡൂല (23) ആണ് പോലീസ് വാഹനം ഇടിച്ച് മരിച്ചത്.വാഷിങ്ടനിലെ സിയാറ്റിലിലാണ്…
ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.
മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.പാലമേട് ജെല്ലിക്കെട്ടില്‍ഒമ്പത് കാളകളെ പിടിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ…
മരണത്തിലെ നിഗൂഡത
മരണം എന്ന് പറയുന്നത് ഒരു അനിശ്ചിതവസ്ഥയാണ്. എന്താണ് മരിക്കുമ്പോൾ സംഭവിക്കുന്നത്. അല്ലെങ്കിൽ മരണശേഷം എന്ത്. ഇതൊന്നും കണ്ടുപിടിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. മരണത്തെക്കുറിച്ച് പലരും പറയുന്നത് പല അഭിപ്രായങ്ങളാണ്. യഥാർത്ഥത്തിൽ മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ മരിച്ചവർ ആരും തിരിച്ചു…
20കാരന്‍ ബന്ധുവിന്റെ തലവെട്ടി മാറ്റി; തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍
അനുദിനം വർദ്ധിച്ചു വരുന്ന ചതിയും കൊലപാതകവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലാതായിരിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത ജനത എന്ന ഒരു കൂട്ടർ ഇവരെ പഠിച്ചു കൊണ്ടിരിക്കുന്നു. ചിലർ കൊന്നവരെ ഓർത്തും ചിലർ മരിച്ചവരെ ഓർത്തും വിഷമിക്കുന്നു. നിയമങ്ങൾ പലവഴിക്ക് സഞ്ചരിക്കുന്നു. എന്തുണ്ടെങ്കിലും കൊലപാതക…
അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി.എൻ വിനു കുമാറാണ് ജീവനൊടുക്കിയത്.വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.വിനു കുമാറിന്റെ അച്ഛൻ മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.ഇതറിഞ്ഞ് വീട്ടിലേക്ക് പോയ…
