ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹ‍‍‍‍‍ർജി തീർപ്പാക്കി.

ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതിയാണ് തീർപ്പാക്കിയത്. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി…

സിപിഎമ്മിൻ്റെയും ബിജെപിയുടെയും അരാഷ്ട്രീയ കെണിയിൽ പൊതു സമൂഹം വീഴില്ല

– കുളക്കട പ്രസന്നൻ ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നല്ലതിനെ നല്ലത് എന്നും തെറ്റിനെ തെറ്റ് എന്നും പറയാനുള്ള ഇടമാണ് ജനാധിപത്യം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെന്റ് പ്രവർത്തനം മികച്ചതെന്ന് ഏവരും ഒരേ രീതിയിൽ പറയുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി പറയുന്ന ഒരു…

സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…

ടി.പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി

ടി പി ചന്ദശേഖരന്‍ വധകേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കള്‍ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതില്‍ കീഴടങ്ങി. ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. ഇരുവരെയും കുറ്റകാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ…

ടി പി ചന്ദ്രശേഖരൻ വധം; ശിക്ഷ വിധി ശരിവെച്ച്‌ ഹൈക്കോടതി

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…

‘His opinion is personal’; K T Jaleel rejects Anil Kumar

The opinion made by Anil kumar about the ruling party of CPI (m) that the party constructed the Muslim girls of Malappuram not to wear head Scarf is only Anil…

പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു എന്നു മാത്രം; മുഖ്യമന്ത്രി

പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിൽ അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ അസ്വസ്ഥനായി ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി…

സിനിമ പ്രമോഷന് ഭീമന്‍ രഘു എത്തിയത് പാര്‍ട്ടി കൊടിയുമായി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വന്‍ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടന്‍ ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ്നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…

മികച്ച തയ്യാറെടുപ്പുകളോടുകൂടി കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന വ്യക്തിയാണ് പി.രാജീവ്; പിയൂഷ് ഗോയല്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ പാര്‍ലമെന്റ് അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീരാജീവിനെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സഭയില്‍ മികച്ച ഇടപെടല്‍ നടത്തിയ അംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവിനെക്കുറിച്ചുള്ള പരാമര്‍ശം. മികച്ച തയ്യാറെടുപ്പുകളോടുകൂടി…