തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്റെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, തിരുവനന്തപുരം ആനാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജ് സെക്രട്ടറിയും മോഹന്‍ദാസ് ഗ്രൂപ്പ് കമ്പനീസിന്റെ ബോര്‍ഡ് മെംബറുമായ റാണി മോഹന്‍ദാസിന് സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള…
Tag: Covid Updates
സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പെണ്‍താരകമായി ഷൈനി മീര
ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട്…
വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍
ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…! കഴിഞ്ഞ…
കാലത്തിനൊപ്പം നിമിഷങ്ങളെ പടുത്തുയര്‍ത്തി ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സും നവാസും
നിര്‍മാണരംഗത്തിന്റെ ചരിത്രത്തില്‍ ഓരോ ഘട്ടവും കാലത്തിന്റെ കയ്യൊപ്പുകള്‍ പതിക്കുന്നു. അതിന്റെ അനുഭവവുമായി, പതിനായിരങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷങ്ങളായ വിജയയാത്രയാണ് ‘ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സ്’ സൃഷ്ടിച്ചത്. നവാസിന്റെ ദൃഢനിശ്ചയവും പുതുമയുള്ള ദര്‍ശനവുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശക്തി. വീടെന്നു പറഞ്ഞാല്‍ നാലുകെട്ടും മനസ്സെഴുതിയ കാഴ്ചയും.…
‘ആത്മാവിലേക്കുള്ള വെളിച്ചം’ തേടി അന്‍ഫസിന്റെ ‘സോളക്‌സ്’ എന്ന സംരംഭം…
‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’ പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും…
വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ
വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…
സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു
മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…
ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍
തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…
സ്‌നേഹവീട്: താക്കോല്‍ കൈമാറി
മലപ്പുറം : ജൂനിയര്‍ റെഡ്‌ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ ആര്‍ സി കേഡറ്റുകള്‍ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പൂപ്പലം ഒ യു പി സ്‌കതൂളില്‍ നടന്നു. ഐ ആര്‍ സി എസ്…

