കോവിഡിനെതിരെ ഡോക്ടര്‍മാര്‍ സ്വയം മുന്നണിപ്പോരാളികളായി: മാണി സി കാപ്പന്‍

പാലാ: കോവിഡിനെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ സ്വയം മുന്നണിപോരാളികളായി മാറുകയായിരുന്നുവെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ മുന്നണിപ്പോരാളികള്‍ ആണെന്ന് ലോകം തിരിച്ചറിഞ്ഞത് കോവിഡ്…