സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞവർഷം മാസം 5315 കേസുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് അഞ്ച് വർഷത്തിനിടെ 22,799 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം മാത്രം 5315 കേസുകളും എടുത്തു. 2020നു ശേഷം ഇത്തരം കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു എന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ…

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധൻ അറസ്റ്റിൽ

കൂത്തുപറമ്പ് (കണ്ണൂർ): ചാത്തൻ സേവയുടെ പേരിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന പെൺകുട്ടി ഇവിടെവെച്ച് നിരവധി തവണ പീഡനത്തിന് ഇരയായെന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.…