പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ്…
Tag: celebration
മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് പത്തിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്നലെ (വെള്ളി) തുടക്കമായി. ആഘോഷ പരിപാടികള്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ പത്തിന കര്‍മ…
ദീപാവലി ആഘോഷ നിറവിൽ രാജ്യം
ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാടെങ്ങും ആഘോഷിക്കുന്നു. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ…
പഞ്ചായത്തുതല ക്വിസ് മത്സരത്തോടെ വായനമാസാചരണം സമാപിച്ചു
ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ…
ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ
ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ…
ആഘോഷമാക്കി ഇരിങ്ങോൾ സ്കൂളിലെ കൊച്ചു ബിരുദധാരികൾ
കറുത്തുനീണ്ട ഗൗണും തൊപ്പിയുമണിഞ്ഞ് കുഞ്ഞേച്ചിമാർക്കും ചേട്ടൻമാർക്കും മുന്നിൽ ഗമയിലായിരുന്നു കുഞ്ഞു ബിരുദധാരികൾ. പേര് വിളിക്കുമ്പോൾ വേദിയിലെത്തി സ്വർണമെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റുമ്പോൾ ചിലർ വീട്ടുകാരെ നോക്കി ചിരിച്ചു. സർട്ടിഫിക്കറ്റും മെഡലും ഉയർത്തി കാട്ടി. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂൾ ആണ് യു.കെ.ജി. വിദ്യാർഥികൾക്കായി…
അനന്തപുരിയിലെ ഓണം വാരാഘോഷത്തിന് നാളെ സമാപനം
അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…

