വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്കു പിന്നാലെ പായുന്ന ഓഹരി വിപണിയില്‍ ലാഭനഷ്ട സാധ്യതകള്‍ മനസ്സിലാക്കി ‘ഇന്‍വെസ്റ്റ്’ ചെയ്യുക എന്ന് പറയുന്നത് ശ്രദ്ധയോടു കൂടി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമുള്ള ട്രേഡ് മാര്‍ക്കറ്റില്‍ ഡിജിറ്റല്‍ മോഡ് ഓഫ് ട്രേഡിങ് ആണ് ഇപ്പോള്‍…
Tag: business news
ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ…
ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science
ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍…
1 റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം
സാമൂഹികസാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്. പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന്…
യാത്ര സൗകര്യം മെച്ചപ്പെടുത്താന്‍ വരുന്നു കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്
യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ…
ജനഹൃദയങ്ങൾ കീഴടക്കിയ ബ്രാന്റുകൾ
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന ചില ബ്രാന്‍ഡുകളുണ്ട്.ഇവയില്‍ പലതും ഇപ്പോഴും ജനപ്രിയ ബ്രാന്‍ഡുകളായി തന്നെ വിപണിയിലുണ്ട്. ഇങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ജനങ്ങള്‍ നെഞ്ചേറ്റിയിരുന്ന ഒരു ബ്രാന്‍ഡാണ് ബോറോലിന്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ഉത്പ്പന്നങ്ങളെ പ്രതിരോധിക്കാന്‍ ഒരു സ്വദേശി വ്യവസായി…
നോര്‍വേ-ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത് ഹൈബി ഈഡന്‍ എംപി
കൊച്ചി: നോര്‍വേ – ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയും. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള…
എ ഐ ഇൻഫ്രാസ്ട്രക്ചർ ; എൻവിഡിയയുമായി കൈകോർത്ത് റിലയൻസ്
ഇന്ത്യയില്‍ അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി റിലയന്‍സ് ജിയോ. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുമായി റിലയന്‍സ് ധാരണയിലെത്തിയതായി മുകേഷ് അംബാനി പറഞ്ഞു. നിര്‍മ്മിത ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച്…
കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും
തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…
