പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം

രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍…

ഇനി പഞ്ചസാര ഇവിടെ മാത്രം മതി

പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ്…

കൂടുതൽ സി എസ് ആർ ഫണ്ട് ചെലവഴിക്കുന്ന 10 ഇന്ത്യൻ കമ്പനികൾ

സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23), ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. കഴിഞ്ഞ തവണ ആയിരം കോടിയിലധികം രൂപ ചെലവഴിച്ച ഏക കമ്പനിയുമാണിത്.…

എതിരാളികളെ നേരിടാൻ പുതിയ പ്ലാനുകളുമായി BSNL

സ്മാർട്ട്ഫോൺ ഉപയോഗം മുൻകാലങ്ങളെ അ‌പേക്ഷിച്ച് ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും അതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്.മുന്‍പ് ഒരു ജിബി ഡാറ്റ ഉപയോഗിച്ചിരുന്നവര്‍ക്ക് ഇന്ന് കുറഞ്ഞത് 2-3 ജിബിയെങ്കിലും വേണമെന്ന നിലയായി.ഡാറ്റയുടെ ഉപയോഗത്തിലുണ്ടായ ഈ മാറ്റവും ഉപയോക്താക്കളുടെ ആവശ്യകതയും കണക്കിലെടുത്ത് എല്ലാ…

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീസംരംഭകത്വം അനിവാര്യം – പി. അബ്ദുല്‍ ഹമീദ് എം എല്‍ എ

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുല്‍ ഹമീദ് എം എല്‍ എ പറഞ്ഞു. സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂട സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ കാലത്തിന് അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ സെയില്‍സ്…

ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്.…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : വമ്പൻ മുതൽമുടക്കുമായി വിപ്രോ

ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്.…

വർഷങ്ങൾക്കിപ്പുറം ഏലയ്ക്കയ്ക്ക് വില വർദ്ധനവ്

സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…

പുതിയ രൂപത്തിൽ ഹീറോ ഹോണ്ട കരിസ്മ

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെര്‍ഫോമന്‍സും, കിടിലന്‍ ഡിസൈനുമാണ് മറ്റു മോഡലുകളില്‍ നിന്നും ഹീറോ ഹോണ്ട കരിസ്മയെ വ്യത്യസ്ഥമാക്കിയത്.ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും, ഇന്ത്യയിലെ വലിയ ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോയും…