കൂത്തുപറമ്പ് (കണ്ണൂർ): ചാത്തൻ സേവയുടെ പേരിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന പെൺകുട്ടി ഇവിടെവെച്ച് നിരവധി തവണ പീഡനത്തിന് ഇരയായെന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.…
