2026 ലെ വോട്ട് ബാങ്ക് ഉറപ്പിച്ച് BJPആദ്യ ചുവട് വച്ച് സുരേഷ് ​ഗോപി തെരഞ്ഞെടുപ്പ് എടുക്കുമ്പോൾ കളം മാറ്റി ചവിട്ടുകയാണ് ബിജെപി.. എങ്ങനെയെങ്കിലും കേരളത്തിൽ വോട്ട് ശക്തമാക്കുക എന്ന ലക്ഷ്യം എപ്പോഴത്തെയും പോലെ ഇപ്പോഴും ബിജെപിക്ക് ഉണ്ട്.. 2019 മുതൽ തന്ത്രങ്ങൾ…

കേരളത്തിന് വീണ്ടും പണികൊടുത്ത് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫെഡറൽ നികുതി വരുമാനത്തിന്റെ വിഹിതം കുറയ്ക്കുന്നതിനും സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന ജനപ്രിയ ക്ഷേമ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ, സംസ്ഥാനങ്ങൾക്കായുള്ള നീക്കിയിരുപ്പിനെയും വിനിയോ​ഗത്തെയും സാരമായി ബാധിക്കും.. ഇതേചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ…

തരൂരിനെ BJP യിലേക്ക് ക്ഷണിച്ച് പ്രമുഖ നേതാവ്

കോൺഗ്രസ് എംപി ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. താൻ മുമ്പ് പറഞ്ഞത് തെറ്റല്ല എന്ന് ഇപ്പോൾ തരൂർ പറയുന്നത് കേട്ടപ്പോൾ ബോധ്യമായില്ലേ എന്നും പത്മജ പറഞ്ഞു. തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അദ്ദേഹമാണ് അന്തിമ തീരുമാനം…

BJP സംസ്ഥാന നേതാക്കൾക്ക് തിരിച്ചടിഅധ്യാക്ഷനാകാൻ പുതിയ നേതാവ്

ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീളുന്നു. ഡൽഹി തിരഞ്ഞെടുപ്പിനു പിന്നാലെ പ്രഖ്യാപനം നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 17-ന് പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് ഒരറിവുമില്ല. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ…

2026 ൽ തമിഴ് നാട്ടിൽ BJP അധികാരം പിടിക്കും

ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി…

BJP ക്ക് അൻവറിന്റെ പ്രഹരം; ഇടത് മുന്നണിയെ മുന്നിൽ നിർത്തി അൻവർ കളിച്ചത്, BJP യെ തകർക്കാൻ

ഇടത് പക്ഷത്തെ എങ്ങനെയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോ‌ടെ പിവി അൻവർ കുറച്ച് കാലങ്ങളായി തുടരുന്ന നാടകങ്ങൾ സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിൽ ആക്കിയിരുന്നു.. സിപിഎമ്മിന്റെ പ്രമുഖ നേതാവ് തന്നോടൊപ്പം ചേരുന്നു എന്ന പ്രഖ്യാപനം പോലും അൻവർ നടത്തിയിരുന്നു.. സിപിഎം നേതാവ് എന്ന അടയാളം…

വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍

ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…! കഴിഞ്ഞ…

AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP

27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…

ഡൽഹിയിൽ BJP യുടെആദ്യ വാ​ഗ്ദാനം തന്നെ പാഴ്വാക്ക് ?

തലസ്ഥാനം ഭരിച്ചിരുന്ന ആംആദ്മി പാർട്ടിയെ താഴെയിറക്കാൻ ബിജെപി ഉപയോ​ഗിച്ച പ്രധാന വാ​ഗ്ദാനമായിരുന്നു ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്നത്.. എന്നാൽ ആദ്യമന്ത്രിസഭ യോഗത്തിൽ വാഗ്ദാനം ബിജെപി പാസാക്കിയില്ല . പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ…

ശശി തരൂർ ഇടതിലേക്കോ? കോൺ​ഗ്രസിൽ ആശങ്ക; അനുനയ നീക്കത്തിൽ അതൃപ്തി

ശശി തരൂരിനെതിരെ കോൺ​ഗ്രസിൽ തുടരുന്ന അവ​ഗണന, തിരിച്ചടിയാകുമെന്ന് ഭയന്ന് കോൺ​ഗ്രസ്.. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ തുടരുകയാണ് പ്രവർത്തകസമിതിയംഗം ശശി തരൂർ.. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന്…