ഡൽഹി മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് യമുനയില്‍ മുങ്ങി; ബിജെപി നേതാവിന് പണികിട്ടി

മുഖ്യമന്ത്രി അതിഷിയെയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് മലിനമായ യമുനയിൽ മുങ്ങിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പണികിട്ടി. ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്ന് വീരേന്ദ്ര സച്ച്‌ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുന ശുചീകരിക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രം നൽകിയ പണം കൃത്യമായി…

അമിത് ഷാ കൊലക്കേസ് പ്രതി; രാഹുൽ ഗാന്ധി.

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാക്കും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര മാറ്റിവെച്ച് കോടതിയിൽ എത്തുന്നത്. 2018 കർണാടകയിൽ വച്ച് അമിത് ഷായെ…