പ്രായപരിധിയിൽ സ്ഥാനമൊഴിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല ; പ്രതികരണവുമായി പിണറായി വിജയൻ

പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പിന് മുൻപായി സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…